---
title: "പുതുക്കയത്ത് പുതിയ സിപിഐഎം ഓഫീസ്; തറക്കല്ലിടൽ പി. മോഹനൻ നിർവഹിച്ചു"
english_title: "New CPI(M) Office in Puthukayam; P. Mohanan Lays Foundation Stone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385219/new-cpim-office-puthukayam-foundation-stone"
published_at: "2026-10-02T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfb8cd1fe02_new-cpim-office-puthukayam-foundation-stone.jpg"
keywords: ["CPIM", "Puthukayam", "Vilangad", "KeralaPolitics", "FoundationStone"]
---

# പുതുക്കയത്ത് പുതിയ സിപിഐഎം ഓഫീസ്; തറക്കല്ലിടൽ പി. മോഹനൻ നിർവഹിച്ചു

> **Lead Summary:** വിലങ്ങാട്: സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി പുതുക്കയത്ത് നിർമ്മിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ നിർവഹിച്ചു.

## Article Content

വിലങ്ങാട്: സിപിഐഎം വിലങ്ങാട് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി പുതുക്കയത്ത് നിർമ്മിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ നിർവഹിച്ചു.

സിപിഐഎം വിലകൊടുത്ത് വാങ്ങിയ 15 സെൻറ് ഭൂമിയിലാണ് ലോക്കൽ കമ്മിറ്റിക്കായി ബഹുനില മന്ദിരം പണിയുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു,ഏരിയ സെക്രട്ടറി എ മോഹൻദാസ്, ടി പ്രദീപ് കുമാർ, കെ പി പ്രദീഷ് , കെ പി കുമാരൻ, കെ എൻ നാണു എന്നിവർ സംസാരിച്ചു.

എൻ പി വാസു സ്വാഗതം പറഞ്ഞു.

**P. Mohanan, a CPI(M) state committee member, laid the foundation stone for the local committee office being built in Puthukayam for the Vilangad local committee. The multi-storey building is being constructed on 15 cents of land purchased by the party.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385219/new-cpim-office-puthukayam-foundation-stone)