---
title: "ഡൽഹിയിലെ സമരത്തിനിടെ അറസ്റ്റ്; എം.എ. ബേബിക്ക് പിന്തുണയുമായി എടച്ചേരിയിൽ പ്രതിഷേധം"
english_title: "Etcheri Protest Held After M.A. Baby’s Arrest in Delhi Stir"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385221/delhi-protest-ma-baby-arrest-etcheri"
published_at: "2026-10-02T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfba932bf7c_delhi-protest-ma-baby-arrest-etcheri.jpg"
keywords: ["CPIM", "MABaby", "DelhiProtest", "KeralaPolitics"]
---

# ഡൽഹിയിലെ സമരത്തിനിടെ അറസ്റ്റ്; എം.എ. ബേബിക്ക് പിന്തുണയുമായി എടച്ചേരിയിൽ പ്രതിഷേധം

> **Lead Summary:** നാദാപുരം: ഗ്യാരേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ എടച്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

നാദാപുരം: ഗ്യാരേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ എടച്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. അനിൽകുമാർ, ടി.വി. ഗോപാലൻ, എടച്ചേരി ലോക്കൽ സെക്രട്ടറി യു.കെ. ബാലൻ, ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി എം. രാജൻ എന്നിവർ നേതൃത്വം നൽകി.

CPI(M) staged a protest march in Etacheri after party general secretary M.A. Baby was arrested during a demonstration in Delhi demanding the resignation of Gyanesh Kumar. Local leaders from the Nadapuram area committee and local units led the protest.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385221/delhi-protest-ma-baby-arrest-etcheri)