---
title: "ഡൽഹി ചലോ സമരവളണ്ടിയർമാരുടെ അറസ്റ്റ്; കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "DYFI Holds Protest in Kallachi Against Arrests in Delhi Chalo March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385243/delhi-chalo-arrest-dyfi-protest-kallachi"
published_at: "2026-10-02T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd7c6e301f_delhi-chalo-arrest-dyfi-protest-kallachi.jpg"
keywords: ["DYFI", "DelhiChalo", "KeralaProtest", "CPIM", "MABaby"]
---

# ഡൽഹി ചലോ സമരവളണ്ടിയർമാരുടെ അറസ്റ്റ്; കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** നാദാപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്ത സമരവളണ്ടിയർമാരെയും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

നാദാപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ചലോ മാർച്ചിൽ പങ്കെടുത്ത സമരവളണ്ടിയർമാരെയും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി പി രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. സി അഷിൽ അധ്യക്ഷനായി.കെ വി ലിജിന ,എം ശരത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ കെ വിജിത്ത് സ്വാഗതവും എംകെ മിഥുൻ നന്ദിയും പറഞ്ഞു.

DYFI Nadapuram Block Committee held a protest march in Kallachi against the arrest of volunteers who took part in the Delhi Chalo march and CPI(M) general secretary M.A. Baby. The protest was inaugurated by DYFI district joint secretary P. Rahulraj.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385243/delhi-chalo-arrest-dyfi-protest-kallachi)