---
title: "പുഷ്പാർച്ചന; കെ ഗംഗാധരൻ മാസ്റ്ററുടെ സ്‌മരണ പുതുക്കി"
english_title: "Floral Tribute Revives Memory of K. Gangadharan Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385384/floral-tribute-gangadharan-master"
published_at: "2026-10-03T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac105d9a65f8_floral-tribute-gangadharan-master.jpg"
keywords: ["CPI", "MemorialEvent", "KeralaPolitics", "PartyWorkers"]
---

# പുഷ്പാർച്ചന; കെ ഗംഗാധരൻ മാസ്റ്ററുടെ സ്‌മരണ പുതുക്കി

> **Lead Summary:** വളയം: കർഷക–കമ്മ്യൂണിസ്റ്റ് നേതാവ് കണ്ടോത്ത് ഗംഗാധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പാർടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

## Article Content

വളയം: കർഷക–കമ്മ്യൂണിസ്റ്റ് നേതാവ് കണ്ടോത്ത് ഗംഗാധരൻ മാസ്റ്ററുടെ സ്മരണ പുതുക്കി. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പാർടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഗംഗാധരൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ യോഗം ചേർന്നു.

സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എം. ദിവാകരൻ, ലോക്കൽ സെക്രട്ടറി കെ. എം. ദാമോദരൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. എം. സി. അശോകൻ സ്വാഗതം പറഞ്ഞു.

എം ദാമോദരൻ എന്നിവർ സംസാരിച്ചു. എം.സി അശോകൻ സ്വാഗതം പറഞ്ഞു.

CPI(M) workers and leaders held a memorial event in Valiyam to honour farmer-communist leader K. Gangadharan Master. They offered floral tributes at his memorial and later attended a remembrance meeting where party leaders spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385384/floral-tribute-gangadharan-master)