---
title: "എടച്ചേരി കൊമ്മിളിയിലെ കെ.ടി. മറിയം അന്തരിച്ചു"
english_title: "K.T. Mariyam of Edacheri’s Kommili Dies at 79"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385389/edacheri-kommili-k-t-mariyam-dies"
published_at: "2026-10-03T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac114ce802d1_edacheri-kommili-k-t-mariyam-dies.jpg"
keywords: ["Edacheri", "Kommili", "Obituary", "KeralaNews", "LocalNews"]
---

# എടച്ചേരി കൊമ്മിളിയിലെ കെ.ടി. മറിയം അന്തരിച്ചു

> **Lead Summary:** എടച്ചേരി: കൊമ്മിളി മഹല്ലിലെ തുണ്ടിയിൽ താമസിക്കും കെ.ടി മറിയം അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുല്ല.

## Article Content

എടച്ചേരി: കൊമ്മിളി മഹല്ലിലെ തുണ്ടിയിൽ താമസിക്കും കെ.ടി മറിയം അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുല്ല.

മക്കൾ :അബൂബക്കർ, റാഷിദ്, ജമീല, ആയിഷ, സറീന. മരുമക്കൾ: ഷാഹിന കുരിക്കിലാട്, അബ്ദുസ്സലാം കളിയാം വെള്ളി, അബ്ബാസ് പാറക്കടവ്, റൈസ തൂണേരി, പരേതനായ ഹംസ ഓർക്കാട്ടേരി

സഹോദരങ്ങൾ :കുഞ്ഞാമി, മൊയ്‌ദു, മൂസ്സ, ബിയ്യാത്തു, പരേതരായ ചെക്കൻ, മറിയം.

K.T. Mariyam, 79, a resident of Thundiyil in Kommili mahal, Edacheri, has died. She is survived by her children, grandchildren, and siblings; her husband Abdullah had predeceased her.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385389/edacheri-kommili-k-t-mariyam-dies)