---
title: "പുറമേരി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച പേരോട് ശാഖ തുറന്നു"
english_title: "Renovated Perode Branch of Pureri Service Cooperative Bank Opens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385390/renovated-perode-branch-opens"
published_at: "2026-10-03T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1158f27539_renovated-perode-branch-opens.jpg"
keywords: ["CooperativeBank", "BankInauguration", "KeralaNews", "Nadapuram", "LocalFinance"]
---

# പുറമേരി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച പേരോട് ശാഖ തുറന്നു

> **Lead Summary:** നാദാപുരം: പുറമേരി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച പേരോട് ശാഖ കെ എം അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ടി കെ ജിതേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

നാദാപുരം: പുറമേരി സർവീസ് സഹകരണ ബാങ്കിൻറെ നവീകരിച്ച പേരോട് ശാഖ കെ എം അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പി അനിൽകുമാർ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ടി കെ ജിതേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് ലോക്കർ ഉദ്ഘാടനം ചെയ്തു. കറന്റ് അക്കൗണ്ട് നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സഫീറ ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻറ് എസ് ഡി തൂണേരി പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.നാദാപുരം പഞ്ചായത്ത് അംഗം പി അജയൻ സ്ഥിരനിക്ഷേപം സ്വീകരിച്ചു.

എംഎസ്എസ് ഉദ്ഘാടനം തൂണേരി പഞ്ചായത്ത് കെഎം സമീർ നിർവ്വഹിച്ചു. പി പി ചാത്തു, എ മോഹൻദാസ് ,മോഹനൻ പാറക്കടവ്, ശ്രീജിത്ത് മുടപ്പിലായി,വത്സരാജ് മണലാട്ട്, ബി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വിമൽകുമാർ സ്വാഗതവും പി കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

The renovated Perode branch of Pureri Service Cooperative Bank was inaugurated by MLA K.M. Abhijith in Nadapuram. Bank officials and local representatives attended the function, with several services and counters formally launched during the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385390/renovated-perode-branch-opens)