---
title: "ശുചിത്വയജ്ഞം; വാണിമേൽ പഞ്ചായത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു"
english_title: "Gandhi Jayanti Week Celebrations: Mega Cleaning Drive Held in Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385461/gandhi-jayanti-cleaning-drive-vanimel-panchayat"
published_at: "2026-10-04T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1faf98b68d_gandhi-jayanti-cleaning-drive-vanimel-panchayat.jpg"
keywords: ["GandhiJayanti", "CleaningDrive", "VanimelPanchayat", "KeralaNews", "LocalGovernance"]
---

# ശുചിത്വയജ്ഞം; വാണിമേൽ പഞ്ചായത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ :** ഗാന്ധിജയന്തിയോടനുബന്ധിച്ച് വാണിമേൽ പഞ്ചായത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. വയൽ പീടിക,ഭൂമിവാതുക്കൽ, പരപ്പുപാറ,പുതുക്കയം,വിലങ്ങാട് എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് തല ഉദ്ഘാടനം ഭൂമിവാതുക്കലിൽ നടന്നു.

## Article Content

**വാണിമേൽ :** ഗാന്ധിജയന്തിയോടനുബന്ധിച്ച് വാണിമേൽ പഞ്ചായത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. വയൽ പീടിക,ഭൂമിവാതുക്കൽ, പരപ്പുപാറ,പുതുക്കയം,വിലങ്ങാട് എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പഞ്ചായത്ത് തല ഉദ്ഘാടനം ഭൂമിവാതുക്കലിൽ നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.കെ.മുർഷിന,ആരോഗ്യ വിദ്യാഭ്യാസ ഉപസമതി ചെയർ  പേഴ്‌സൺ ടി .സി.ഹസീന,വികസന സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ കെ.പി.രാജീവൻ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജു അലക്സ്,അഷറഫ് കൊറ്റാല,ഷെബി സെബാസ്റ്റ്യൻ,  സുബൈർ തയ്യുള്ളതിൽ,അമയശങ്കർ,പി.സി.നാണു ,അസിസ്റ്റൻ്റ് സെക്രട്ടരി സി.ഗിരീഷ് ,തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Vanimel Panchayat conducted a mega cleaning drive as part of Gandhi Jayanti week celebrations. The cleanliness activities were carried out at Vayalpeedika, Bhoomivathukal, Parappupara, Puthukayam and Vilangad, with the panchayat-level inauguration held at Bhoomivathukal.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385461/gandhi-jayanti-cleaning-drive-vanimel-panchayat)