---
title: "പുളിയാവിലെ പൗരപ്രമുഖനും മത-സാമൂഹിക പ്രവർത്തകനുമായ മീത്തലെരിയത്ത് യൂസഫ് ഹാജി അന്തരിച്ചു"
english_title: "Puliyavu Civic Leader and Social Activist Meethaleriyath Yusuf Haji Dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385539/puliyavu-civic-leader-yusuf-haji-dies"
published_at: "2026-10-05T07:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac307415fcb8_puliyavu-civic-leader-yusuf-haji-dies.jpg"
keywords: ["KeralaNews", "Obituary", "CommunityLeader", "MuslimJamaat", "Puliyavu"]
---

# പുളിയാവിലെ പൗരപ്രമുഖനും മത-സാമൂഹിക പ്രവർത്തകനുമായ മീത്തലെരിയത്ത് യൂസഫ് ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: പുളിയാവിലെ പൗരപ്രമുഖനും ദീർഘകാലം പ്രവാസിയുമായിരുന്ന പുളിയാവ് ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ ജീവനാടിയും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റും തൻവീറുൽ ഇസ്ലാം മദ്രസ വൈസ് പ്രസിഡന്റും കുന്നോത്ത് പള്ളി പ്രസിഡന്റുമായ പുളിയാവിലെ മീത്തലെരിയത്ത് യൂസഫ് ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: പുളിയാവിലെ പൗരപ്രമുഖനും ദീർഘകാലം പ്രവാസിയുമായിരുന്ന പുളിയാവ് ഇസ്ലാമിക് സ്റ്റഡി സെന്ററിന്റെ ജീവനാടിയും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റും തൻവീറുൽ ഇസ്ലാം മദ്രസ വൈസ് പ്രസിഡന്റും കുന്നോത്ത് പള്ളി പ്രസിഡന്റുമായ പുളിയാവിലെ മീത്തലെരിയത്ത് യൂസഫ് ഹാജി അന്തരിച്ചു.

ഭാര്യ കുഞ്ഞി പാത്തു. സഹോദരങ്ങൾ: പരേതരായ മമ്മുഹാജി, മൊയ്‌തു, കുഞ്ഞാലി, ഇബ്രാഹിം പാത്തു.

Meethaleriyath Yusuf Haji, a prominent civic figure from Puliyavu and a long-time expatriate, has died at the age of 77. He served as president of the Kerala Muslim Jamaat, vice president of Thanveerul Islam Madrasa, and president of Kunnoth Palli, and was also closely associated with the Puliyavu Islamic Study Centre.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385539/puliyavu-civic-leader-yusuf-haji-dies)