---
title: "പ്രസവ ശുശ്രൂഷ; മികച്ച പരിചരണം ക്യൂകെയറിൽ"
english_title: "Q Care Offers Quality Ayurvedic and Unani Care in Kuttiady"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385564/q-care-ayurvedic-unani-hospital-kuttiady"
published_at: "2026-10-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac337cd0855d_q-care-ayurvedic-unani-hospital-kuttiady.jpg"
keywords: ["AyurvedaCare", "UnaniHospital", "Kuttiady", "WellnessTherapy", "HealthCare"]
---

# പ്രസവ ശുശ്രൂഷ; മികച്ച പരിചരണം ക്യൂകെയറിൽ

> **Lead Summary:** **കുറ്റ്യാടി:** ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

## Article Content

**കുറ്റ്യാടി:** ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, മാറാത്ത ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, ആർത്തവ സംബന്ധമായ പ്രയാസങ്ങൾ, അമിതമായ മുടി കൊഴിച്ചൽ, മഴക്കാല രോഗങ്ങൾ തുടങ്ങി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഇവിടെ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നവർക്കായി പ്രസവ രക്ഷ, ഉഴിച്ചിൽ, ബോഡി മസ്സാജ് തുടങ്ങിയ അത്യാധുനിക സുഖചികിത്സകളും ക്യൂ കെയറിൽ സജ്ജീകരിച്ചിട്ടുണ്ട്.

മികച്ച ചികിത്സാ സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. രോഗികൾക്ക് ആശ്വാസം പകരുന്ന മികച്ച അന്തരീക്ഷവും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫാർമസിയും ലാബും ക്യൂ കെയറിൽ ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ മികച്ച ആരോഗ്യത്തിനും സന്തുഷ്ടമായ ജീവിതത്തിനുമായി ക്യൂ കെയർ എന്നും കൂടെയുണ്ടാകും. കുറ്റ്യാടി വയനാട് റോഡിലെ സിറാജുൽ ഹുദ ക്യാമ്പസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ക്യൂ കെയറിൽ ഇന്ന് തന്നെ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: +91 9567378797.

English Summary:

Q Care Ayurvedic and Unani Hospital in Kuttiady provides treatment for chronic pain, skin diseases, varicose veins, menstrual issues and hair fall. The hospital also offers wellness therapies such as Prasava Raksha, Uzhichil and body massage, along with pharmacy and lab facilities.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385564/q-care-ayurvedic-unani-hospital-kuttiady)