---
title: "എഎംഎസ് അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "AMS Light & Sound Owner Abdullah Haji Dies at 65"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385619/ams-light-sound-owner-dies"
published_at: "2026-10-05T14:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac36a8ac3c1e_ams-light-sound-owner-dies.jpg"
keywords: ["KeralaNews", "Obituary", "LocalNews", "Valayam", "BusinessOwner"]
---

# എഎംഎസ് അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** വളയം: പാലോള്ളതിൽ എഎംഎസ് ലൈറ്റ് & സൗണ്ട് ഉടമ അബ്ദുള്ള ഹാജി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചരയോടെ വളയത്തെ വീട്ടിൽ എത്തിക്കും.

## Article Content

വളയം: പാലോള്ളതിൽ എഎംഎസ് ലൈറ്റ് & സൗണ്ട് ഉടമ അബ്ദുള്ള ഹാജി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചരയോടെ വളയത്തെ വീട്ടിൽ എത്തിക്കും.

ഖബറടക്കം ഇന്ന് രാത്രി 9 ന് വളയം ചെറുമോത്ത് പള്ളി ഖബറിസ്ഥസ്ഥാനിൽ .

ഭാര്യ : ജമീല

മക്കൾ : ഇസ്മയിൽ , ഹാജറ , മർവ്വ , മുഹമ്മദ് ഫൈസൽ, ഫാത്തിമത്തുൽ ഷഹന , നാജിയ മയമൂന. മരുമക്കൾ: ഫൈസൽ ( പുളിയാവ് ), സുബൈർ ( ഉമ്മത്തൂർ ) , അസ്ഹർ ( ജാതിയേരി . തസ്‌നി (കാർത്തികപ്പള്ളി ) , ഫാത്തിമ ( ചെക്യാട്).

സഹോരങ്ങൾ: ഹമീദ് , മജീദ്, മാമി, അയിശു , പരേതരായ അമ്മദ് , മൊയ്തു.

Abdullah Haji, owner of AMS Light & Sound, has died at the age of 65. He passed away in Valayam.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385619/ams-light-sound-owner-dies)