---
title: "ഒന്തംപറമ്പത്ത് രാജൻ അന്തരിച്ചു"
english_title: "Onthamparambath Rajan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385830/onthamparambath-rajan-passes-away"
published_at: "2026-10-06T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac51d124fbbe_onthamparambath-rajan-passes-away.jpg"
keywords: ["Obituary", "KeralaNews", "LocalNews", "DeathNotice", "Family"]
---

# ഒന്തംപറമ്പത്ത് രാജൻ അന്തരിച്ചു

> **Lead Summary:** വളയം: വടക്കേട്ടിൽ മുക്ക് ഒന്തംപറമ്പത്ത് രാജൻ അന്തരിച്ചു. ഭാര്യ: വത്സല (പുറമേരി).

## Article Content

വളയം: വടക്കേട്ടിൽ മുക്ക് ഒന്തംപറമ്പത്ത് രാജൻ അന്തരിച്ചു. ഭാര്യ: വത്സല (പുറമേരി).

അമ്മ: ചിരുത. മക്കൾ: രാഹുൽ, ആദർശ്, ആര്യ. മരുമകൻ: വിശാൽ. സഹോദരങ്ങൾ: പവിത്രൻ, സുജൻ, സുരേഷ്, സുനി, അനീഷ്. സംസ്കാരം നാളെ വെളുപ്പിന്.

Rajan, 56, of Onthampparambath in Vadakkettil Mukk, Valiyam, has died. He is survived by his wife Valsala, mother Chirutha, children Rahul, Adarsh and Arya, son-in-law Vishal, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385830/onthamparambath-rajan-passes-away)