---
title: "മസാജ് ഇനി 999 രൂപയ്ക്ക്; ക്ഷീണവും സ്ട്രെസ്സും മാറ്റാൻ നാദാപുരത്ത് മികച്ച അവസരമൊരുക്കി ഷാഫി ആയുർവേദ"
english_title: "Massage for Rs 999 in Nadapuram: Shafi Ayurveda’s Special Offer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385934/nadapuram-massage-offer-shafi-ayurveda"
published_at: "2026-10-07T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac611e0da02e_nadapuram-massage-offer-shafi-ayurveda.jpg"
keywords: ["Ayurveda", "SpaOffer", "MassageDeal", "Nadapuram", "Wellness"]
---

# മസാജ് ഇനി 999 രൂപയ്ക്ക്; ക്ഷീണവും സ്ട്രെസ്സും മാറ്റാൻ നാദാപുരത്ത് മികച്ച അവസരമൊരുക്കി ഷാഫി ആയുർവേദ

> **Lead Summary:** **നാദാപുരം: **തിരക്കുകൾക്കിടയിൽ പെട്ട് നിങ്ങൾ ആകെ ക്ഷീണിതനാണോ? ഒരു ദിവസം വിശ്രമിച്ച് ശരീരത്തിനും, മനസ്സിനും കൂടുതൽ ഊർജവും, ഉൻമേഷവും നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് മികച്ച അവസരമൊരുക്കുകയാണ് നാദാപുരത്തെ ഷാഫി ആയുർവേദ ആൻ്റ് സ്പാ.

## Article Content

**നാദാപുരം: **തിരക്കുകൾക്കിടയിൽ പെട്ട് നിങ്ങൾ ആകെ ക്ഷീണിതനാണോ? ഒരു ദിവസം വിശ്രമിച്ച് ശരീരത്തിനും, മനസ്സിനും കൂടുതൽ ഊർജവും, ഉൻമേഷവും നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് മികച്ച അവസരമൊരുക്കുകയാണ് നാദാപുരത്തെ ഷാഫി ആയുർവേദ ആൻ്റ് സ്പാ.

സമ്പൂർണ്ണ ബോഡി റിലാക്സേഷൻ മസാജിന് മികച്ച ഓഫറാണ് ഇപ്പോൾ ഷാഫിയിൽ ലഭിക്കുന്നത്. 2000 രൂപ വിലവരുന്ന മസാജിങ് ഇപ്പോൾ കേവലം 999 രൂപക്ക് ലഭ്യമാണ്. മെയിൽ ടു മെയിൽ മസാജ് ആണ് ലഭ്യമാവുക. മികച്ച അറിവും വർഷങ്ങളുടെ പരിചയവുമുള്ളവരിൽ നിന്നും ലഭിക്കുന്ന സമ്പൂർണ്ണ മോഡി റിലാക്സേഷൻ മസാജ് രക്തചംക്രമണം മെച്ചപ്പെടുത്താനും, പുതുമയും ഉന്മേഷവും അനുഭവപ്പെടാനും സഹായിക്കുന്നു.

മർമ്മ ചികിത്സയിൽ പ്രാവീണ്യമുള്ള വിദഗ്ദരുടെ നേതൃത്വത്തിൽ നടുവ് വേദന, മുട്ട് വേദന, ഉളുക്ക്, ചതവ്, മറ്റ് മർമ്മ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് നാഡീ പരിശോധയിലുടെ അനുയോജ്യമായ ചികിത്സ നൽകുന്നു. മികച്ച ചികിത്സവഴി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ആശ്വാസം ലഭിക്കുമെന്ന് ഷാഫി ആയുർ വേദ ആൻ്റ് സ്പാ മാനേജ്മെൻ്റ് അറിയിച്ചു. നാദാപുരം കസ്തൂരി കുളത്ത് ലെൻസ് കാർട്ടിന് സമീപത്താണ് ഷാഫി ആയൂർവേദ യുടെ പ്രവർത്തനം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9446405457

English Summary:

Shafi Ayurveda and Spa in Nadapuram is offering a full-body relaxation massage for Rs 999, down from Rs 2,000. The centre also provides marma treatment for back pain, knee pain, sprains and other nerve-related issues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385934/nadapuram-massage-offer-shafi-ayurveda)