---
title: "രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; തൂണേരിയിൽ പ്രതിഷേധവുമായി കോൺഗ്രസ്"
english_title: "Rahul Gandhi’s Arrest: Congress Protests in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385976/rahul-gandhi-arrest-congress-protest-thuneri"
published_at: "2026-10-07T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65944c2f04_rahul-gandhi-arrest-congress-protest-thuneri.jpg"
keywords: ["RahulGandhi", "CongressProtest", "DelhiPolice", "KeralaPolitics", "Thuneri"]
---

# രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; തൂണേരിയിൽ പ്രതിഷേധവുമായി കോൺഗ്രസ്

> **Lead Summary:** തൂണേരി: തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

തൂണേരി: തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. രാമചന്ദ്രൻ, ഫസൽ മാട്ടാൻ, വി.കെ. രജീഷ്, സജീവൻ കുറ്റിയിൽ, എ.പി. സുധ, എൻ.കെ. രാമദാസ്, സുരേന്ദ്രൻ കേളോത്ത്, രജില കിഴക്കുംകരമൽ, സുനിൽ പാലിനാണ്ടി, വി.എം. ബിജേഷ്, എ.പി. റിയാസ്, സുധ സത്യൻ എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.

Congress workers staged a protest in Thuneri against the Delhi Police’s arrest of Opposition leader Rahul Gandhi. The demonstration was organized by the Thuneri Mandalam Congress Committee, with several local leaders addressing the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385976/rahul-gandhi-arrest-congress-protest-thuneri)