---
title: "പാറക്കടവിൽ കോൺഗ്രസ് തെരുവിലിറങ്ങി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം"
english_title: "Congress Holds Protest in Parakkadavu Over Rahul Gandhi’s Arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385977/parakkadavu-congress-protest-rahul-gandhi-arrest"
published_at: "2026-10-07T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac65a6a0d8c7_parakkadavu-congress-protest-rahul-gandhi-arrest.jpg"
keywords: ["CongressProtest", "RahulGandhi", "KeralaPolitics", "Parakkadavu", "Nadapuram"]
---

# പാറക്കടവിൽ കോൺഗ്രസ് തെരുവിലിറങ്ങി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

> **Lead Summary:** നാദാപുരം: ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാറക്കടവിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി.

## Article Content

നാദാപുരം: ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാറക്കടവിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി.

മണ്ഡലം പ്രസിഡന്റ് കെ കെ അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

പൊന്നങ്കോട്ട് അബൂബക്കർ ഹാജി, ടി പി ബാലൻ, കെ കെ ഉസ്മാൻ, അൻസാർ കൊല്ലാടാൻ, അഡ്വ. ഫായിസ് ചെക്യാട്, വസന്ത കരിന്ത്രയിൽ, കെ സുമിത ടീച്ചർ, കെ രാജൻ, സഫിയ ചിറക്കോത്, കെ പി കുമാരൻ, കെ ദ്വാര, സുബൈർ മേചിക്കാട്ട്, വള്ളിൽ അബ്ദുള്ള, എ കെ ഉസ്മാൻ, പി വി എൻ താനക്കൊട്ടൂർ, രഘുനാഥ് മുല്ലേരി, കെ കെ എച്ച് നിസാർ, ചന്ദ്രൻ കുന്നനാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Congress workers in Parakkadavu staged a protest and sit-in under the leadership of the Chekyad Mandalam Congress Committee, condemning Rahul Gandhi’s arrest. The demonstration was inaugurated by Block Congress president Mohanan Parakkadavu and attended by several local leaders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385977/parakkadavu-congress-protest-rahul-gandhi-arrest)