---
title: "കർഷക കൂട്ടക്കുരുതി ; പാറക്കടവിൽ കർഷക സംഘം പ്രതിഷേധ സംഗമം "
english_title: "Farmer massacre; Farmers protest rally at Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/3860/farmer-massacre-farmers-protest-rally-at-parakkadavu"
published_at: "2021-10-06T21:57:00+05:30"
category: "Parakkadavu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615dceef5a1bb_farmers strike.jpg"
keywords: []
---

# കർഷക കൂട്ടക്കുരുതി ; പാറക്കടവിൽ കർഷക സംഘം പ്രതിഷേധ സംഗമം 

> **Lead Summary:** **പാറക്കടവ് : **ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു സ്വതന്ത്ര കർഷക സംഘം ചെക്യാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പാറക്കടവിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ഛ് .ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

## Article Content

**പാറക്കടവ് : **ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന കർഷക കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു സ്വതന്ത്ര കർഷക സംഘം ചെക്യാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പാറക്കടവിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ഛ് .ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു.

സ്വതന്ത്ര കർഷക സംഘം മണ്ഡലം ജന:സെക്രട്ടറി അബ്ദുല്ല വല്ലൻ കണ്ടത്തിൽ ,ടി.എ.സലാം ,നൌഷാദ് ആർ.,അബ്ദുറഹിമാൻ പഴയങ്ങാടി ,പി.കെ.അബ്ദുല്ല ,ലത്തീഫ് പൊന്നാണ്ടി ,സിദ്ധീഖ് യു.കെ.,ഷഫീഖ് പള്ളിക്കൽ,മഹമൂദ് കുയ്യണ്ടം, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/3860/farmer-massacre-farmers-protest-rally-at-parakkadavu)