---
title: "കാട്ടിൽ പത്മിനി അന്തരിച്ചു"
english_title: "Katil Padmini Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386317/katil-padmini-passes-away"
published_at: "2026-10-09T18:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8df8f3624c_katil-padmini-passes-away.jpg"
keywords: ["Obituary", "KeralaNews", "LocalNews"]
---

# കാട്ടിൽ പത്മിനി അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: കാട്ടിൽ പത്മിനി അന്തരിച്ചു. ഭർത്താവ്: പരേതനായ കാട്ടിൽ ബാലൻ നായർ.

## Article Content

ഇരിങ്ങണ്ണൂർ: കാട്ടിൽ പത്മിനി അന്തരിച്ചു. ഭർത്താവ്: പരേതനായ കാട്ടിൽ ബാലൻ നായർ.

മക്കൾ: അനിൽകുമാർ , അജിത് കുമാർ , അനിത, അനില. മരുമക്കൾ: രവീന്ദ്രൻ , രാജു ,ദീപ, സിന്ധു. സഹോദരങ്ങൾ: മുകുന്ദൻ , ഹരിദാസൻ , രാഘവൻ , രവീന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 9 മണി വീട്ടുവളപ്പിൽ.

Katil Padmini, 75, has passed away in Iringannur. Her husband was the late Katil Balan Nair, and the funeral-related rites will be held at the family compound on Sunday morning.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386317/katil-padmini-passes-away)