---
title: "കോടഞ്ചേരി കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Kodanchery Kunjammad Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386353/kodanchery-kunjammad-passes-away"
published_at: "2026-10-09T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac925c1f3a72_kodanchery-kunjammad-passes-away.jpg"
keywords: ["Obituary", "KeralaNews", "DeathNotice", "FamilyNews"]
---

# കോടഞ്ചേരി കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** പയന്തോങ്ങ്: കോടഞ്ചേരി കുഞ്ഞമ്മദ് 80 ( സിആർപി മുക്ക് ) അന്തരിച്ചു. ഭാര്യ കദീശ മക്കൾ: ആയിഷ കടമേരി,ബഷീർ,ഫൈസൽ,കരീം. ദുബായ്

## Article Content

പയന്തോങ്ങ്: കോടഞ്ചേരി കുഞ്ഞമ്മദ് 80 ( സിആർപി മുക്ക് ) അന്തരിച്ചു. ഭാര്യ കദീശ മക്കൾ: ആയിഷ കടമേരി,ബഷീർ,ഫൈസൽ,കരീം. ദുബായ്

മരുമക്കൾ: ഇബ്രാഹിം ഹാജി കുറ്റിക്കണ്ടി എളയടം. സമീറ വേളം, സറീന നിരവിൽ പുഴ, സബീന ഒഞ്ചിയം

സഹോദരൻമാർ പോക്കർ റിട്ടയേഡ് CRPF, പരേതനായ സൂപ്പി

Kodanchery Kunjammad, 80, of CRP Mook, has passed away in Payanthong. He is survived by his wife Kadeesha, children, children-in-law, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386353/kodanchery-kunjammad-passes-away)