---
title: "മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് ഹാഷിം കാളംകുളത്ത് അന്തരിച്ചു"
english_title: "Senior Muslim League Leader Hashim Kallankulath Dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386354/hashim-kallankulath-dies"
published_at: "2026-10-09T23:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9277ed9842_hashim-kallankulath-dies.jpg"
keywords: ["MuslimLeague", "UDF", "Vadakara", "KeralaPolitics", "Obituary"]
---

# മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് ഹാഷിം കാളംകുളത്ത് അന്തരിച്ചു

> **Lead Summary:** പുറമേരി: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, മുസ്ലിം ലീഗ് വടകര മണ്ഡലം സിക്രട്ടരിയുമായിരുന്ന ഹാഷിം കാളംകുളത്ത് അന്തരിച്ചു. യുഡിഎഫ് ചോറോട് പഞ്ചായത്ത് ചെയർമാൻ, മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് , ജനറൽ സിക്രട്ടരി , വൈകിലശ്ശേരി കുറ്റിയിൽ ജുമമസ്ജിദ് പ്രസിഡണ്ട് , കക്കാട് ജുമ മസ്ജിദ് സെക്രട്ടരി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു

## Article Content

പുറമേരി: മുതിർന്ന മുസ്‌ലിം ലീഗ് നേതാവും, മുസ്ലിം ലീഗ് വടകര മണ്ഡലം സിക്രട്ടരിയുമായിരുന്ന ഹാഷിം കാളംകുളത്ത് അന്തരിച്ചു. യുഡിഎഫ് ചോറോട് പഞ്ചായത്ത് ചെയർമാൻ, മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് , ജനറൽ സിക്രട്ടരി , വൈകിലശ്ശേരി കുറ്റിയിൽ ജുമമസ്ജിദ് പ്രസിഡണ്ട് , കക്കാട് ജുമ മസ്ജിദ് സെക്രട്ടരി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു

പരേതരായ കാളംകുളത്ത് ഇബ്രാഹിം ഹാജിയുടേയും, കുഞ്ഞി പാത്തു ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ : ആയിഷ ഹജ്ജുമ്മ

മക്കൾ: ഷംനാർ (ദുബൈ), ഷംസീർ (ഷാർജ), ഷംന.

മരുമക്കൾ: . എടലാട്ട് ഡാനിഷ് കായക്കൊടി (ദുബൈ), അഫീദ കിഴക്കയിൽ തലായി, അസ്മിറ ഒതയോത്ത് കോട്ടപ്പള്ളി

സഹോദരങ്ങൾ: സുഹറ, ജമീല, നസീമ, അബ്ദുൾ കരീം, റസിയ, ഫിറോസ്, ആരിഫ, സറീന, ഇഷാം, സുഹൈൽ.

മയ്യിത്ത് നിസ്കാരം കാലത്ത് 9 മണിക്ക് മസ്ജിദുൽ മുബാറക്ക് - തെക്കയിൽ മുക്ക് (പുറമേരി), 9.30 ന് കുറ്റിയിൽ ജുമാ മസ്ജിദ് (വൈക്കിലശ്ശേരി), 10.30 കക്കാട്ട് പള്ളി (മാങ്ങാട്ട് പാറ) ഖബറടക്കം.

Hashim Kallankulath, a senior Muslim League leader and former Vadakara constituency secretary, has died at the age of 74. He had also served in several local and religious organizational roles, and the funeral prayers and burial were announced for Saturday morning in multiple locations.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386354/hashim-kallankulath-dies)