---
title: "നവ വഴി; തൂണേരി വടക്കേകണ്ടി മുക്ക് റോഡ് ഉദ്ഘാടനം"
english_title: "Vadakkekandi Mookku Road Inaugurated in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386391/thuneri-vadakkekandi-mookku-road-inaugurated"
published_at: "2026-10-10T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9c00f50d7d_thuneri-vadakkekandi-mookku-road-inaugurated.jpg"
keywords: ["Thuneri", "RoadInauguration", "KeralaLocalNews", "PanchayatDevelopment"]
---

# നവ വഴി; തൂണേരി വടക്കേകണ്ടി മുക്ക് റോഡ് ഉദ്ഘാടനം

> **Lead Summary:** **തൂണേരി :** ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പ്രവർത്തി പൂർത്തീകരിച്ച വടക്കേകണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.

## Article Content

**തൂണേരി :** ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റിംഗ് പ്രവർത്തി പൂർത്തീകരിച്ച വടക്കേകണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.

വാർഡ് മെംബർ കെ എം സമീർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ എം നൗഷാദ് സ്വാഗതവും എൻ കെ ഉസ്മാൻ ഹാജി നന്ദിയും പറഞ്ഞു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിന്ദ് കമ്മിറ്റി ചെയർപേഴ്സൺ പി ഷാഹിന, എൻ സി സി കേരള കേഡറ്റ് ചീഫ് ഓഫീസർ സി ഹമീദ്, വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജി, മുഹമ്മദ് പേരോട്, നാസർ പേരോട്, മഹമൂദ് മാസ്റ്റർ, കെ പി കുഞ്ഞബ്ദുള്ള ഹാജി, നാസർ മാസ്റ്റർ, വി ഹാരിഫ്, ജംഷീർ പി, അസ്ലം മാസ്റ്റർ സംസാരിച്ചു.

The Vadakkekandi Mookku Road in Thuneri’s fifth ward was inaugurated after the concreting work was completed under the annual plan. Grama Panchayat President Valappil Kunjammed Master led the ceremony, with local ward representatives and community leaders in attendance.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386391/thuneri-vadakkekandi-mookku-road-inaugurated)