---
title: "ജന്തർ മന്തർ ഐക്യദാർഢ്യം: എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി"
english_title: "SDPI Holds Protest in Nadapuram in Solidarity With Jantar Mantar Rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386487/sdpi-protest-nadapuram-jantar-mantar-solidarity"
published_at: "2026-10-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5f3a3e9ff_sdpi-protest-nadapuram-jantar-mantar-solidarity.jpg"
keywords: ["SDPI", "JantarMantar", "ElectionCommission", "Democracy", "Nadapuram"]
---

# ജന്തർ മന്തർ ഐക്യദാർഢ്യം: എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** നാദാപുരം: എസ്.ഐ.ആറിന്റെ പേര് പറഞ്ഞ് വോട്ട് കൊള്ളയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റാൻ നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യത്തെ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.

## Article Content

നാദാപുരം: എസ്.ഐ.ആറിന്റെ പേര് പറഞ്ഞ് വോട്ട് കൊള്ളയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ വെട്ടിമാറ്റാൻ നേതൃത്വം നൽകിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ജനാധിപത്യത്തെ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി, സെക്രട്ടറി അയ്യൂബ് തീർച്ചിലോത്ത്, വൈസ് പ്രസിഡന്റ് ടി.എം ഹസ്സൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അസീസ് വാണിമേൽ, റമീസ് ചേലക്കാട്, പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ നാദാപുരം, സുബൈർ എടച്ചേരി, സജീർ ചെക്യാട് തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനത്തിനുശേഷം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി സംസാരിച്ചു.

SDPI staged a protest march in Nadapuram expressing solidarity with the mass agitation at Delhi’s Jantar Mantar. The party demanded the removal of Chief Election Commissioner Gyanesh Kumar, alleging voter exclusion through the SIR process and calling for the restoration of democracy.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386487/sdpi-protest-nadapuram-jantar-mantar-solidarity)