---
title: "മഠത്തിൽ കുഞ്ഞാലി ഹാജി അന്തരിച്ചു"
english_title: "Madhathil Kunjali Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386614/madhathil-kunjali-haji-passes-away"
published_at: "2026-10-11T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbc44cefb64_madhathil-kunjali-haji-passes-away.jpg"
keywords: ["Kallachi", "Obituary", "KeralaNews", "CommunityLeader", "Madrasa"]
---

# മഠത്തിൽ കുഞ്ഞാലി ഹാജി അന്തരിച്ചു

> **Lead Summary:** കല്ലാച്ചി: പെരുവങ്കരയിലെ പൊതുകാര്യസമ്മതനായിരുന്ന മഠത്തിൽ കുഞ്ഞാലി ഹാജി അന്തരിച്ചു. സിറാജുൽ ഹുദാ മദ്രസയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. ഭാര്യ: പാത്തു.

## Article Content

കല്ലാച്ചി: പെരുവങ്കരയിലെ പൊതുകാര്യസമ്മതനായിരുന്ന മഠത്തിൽ കുഞ്ഞാലി ഹാജി അന്തരിച്ചു. സിറാജുൽ ഹുദാ മദ്രസയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. ഭാര്യ: പാത്തു.

മക്കൾ: ഹമീദ് (അബുദാബി), ഇസ്മായിൽ (അബുദാബി), നസീർ മഠത്തിൽ (വൈസ് പ്രസിഡണ്ട്, അബുദാബി നാദാപുരം മണ്ഡലം കെ.എം.സി.സി), മുനീർ (മാകസി കട, കല്ലാച്ചി), മാമി, സുബൈദ, റസീന. ജാമാതാക്കൾ: കരുവാങ്കണ്ടി കുഞ്ഞബ്ദുല്ല, പരേതരായ മൂലേപ്പൊയിൽ അബ്ദു, ആയിശ ഇയ്യങ്കോട്, റസീന പെരുവങ്കര, ഹസീന വാണിമേൽ, ആയിശ കല്ലുമ്മൽ, ജാതിയേരി.

സഹോദരങ്ങൾ: മഠത്തിൽ മൂത്താൻ ഹാജി, പരേതരായ അമ്മത്, സൂപ്പി, മൊയ്തു, ഇബ്രാഹിം, ബിയ്യാത്തു, അയിച്ച.

Madhathil Kunjali Haji, a respected community figure from Peruvankara, died at the age of 85 in Kallachi. He served as the first secretary of Sirajul Huda Madrasa. He is survived by his wife, children, and other family members.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386614/madhathil-kunjali-haji-passes-away)