---
title: "താഴക്കുനി കൃഷ്ണൻ അന്തരിച്ചു"
english_title: "Thazhakkuni Krishnan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386667/thazhakkuni-krishnan-passes-away"
published_at: "2026-10-12T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc6d2f53702_thazhakkuni-krishnan-passes-away.jpg"
keywords: ["KeralaNews", "Obituary", "Congress", "Nadapuram", "LocalNews"]
---

# താഴക്കുനി കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **തൂണേരി വെസ്റ്റ്: ** ദീർഘകാലം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന നടേമ്മൽ താഴക്കുനി കൃഷ്ണൻ അന്തരിച്ചു.

## Article Content

**തൂണേരി വെസ്റ്റ്: ** ദീർഘകാലം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന നടേമ്മൽ താഴക്കുനി കൃഷ്ണൻ അന്തരിച്ചു.

ഭാര്യ: ശാന്ത. മക്കൾ: സീന, സിനീഷ്, സിദ്ധാർത്ഥ്.  മരുമക്കൾ: സിഗേഷ്, ഗീതിക. സഹോദരങ്ങൾ: ചാത്തു, പരേതരായ കുഞ്ഞിരാമൻ, മാണിക്കം, പാറു.

 Thazhakkuni Krishnan, a long-time Ward Congress Committee president from Thooneery West, has died at the age of 74. He is survived by his wife, children, and other family members.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386667/thazhakkuni-krishnan-passes-away)