---
title: "ഒന്തത്ത് ശാരിക അന്തരിച്ചു"
english_title: "Onthath Sharika Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386771/onthath-sharika-passes-away"
published_at: "2026-10-12T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd0d3500c9f_onthath-sharika-passes-away.jpg"
keywords: ["Obituary", "Edachery", "Death News"]
---

# ഒന്തത്ത് ശാരിക അന്തരിച്ചു

> **Lead Summary:** എടച്ചേരി: ഗ്രാമ പഞ്ചായത്ത് എംഐഎസ് അസിസ്റ്റന്റ് ഒന്തത്ത് ശാരിക അന്തരിച്ചു. 

## Article Content

എടച്ചേരി: ഗ്രാമ പഞ്ചായത്ത് എംഐഎസ് അസിസ്റ്റന്റ് ഒന്തത്ത് ശാരിക അന്തരിച്ചു. 

ഭർത്താവ്: ശരത് ചേരിപൊയിൽ (OLCS - ഓർക്കാട്ടേരി). മകൻ: കേദാർ കൃഷ്ണ (3). അച്ഛൻ: പരേതനായ രതീശൻ.

അമ്മ: ലളിത (ആയുർവേദ ഡിസ്പെൻസറി, കണ്ണൂക്കര). സഹോദരി: അശ്വതി.

എടച്ചേരി 11ാം വാർഡ് മെമ്പർ ഒന്തത്ത് സതീശന്റെ സഹോദരപുത്രിയാണ്. സംസ്കാരം നാളെ ചൊവ്വ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Onthath Sharika, 31, an MIS assistant at the Edachery grama panchayat, has died. She is survived by her husband, son, mother and sister, and the funeral will be held at her home premises on Tuesday at noon.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386771/onthath-sharika-passes-away)