---
title: "കുമ്മങ്കോട് ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം 26-ാം പ്രതിഷ്ഠാ വാർഷികം; ആഘോഷക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Kummankode Bhajanamatham Forms Committee for 26th Consecration Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386923/kummankode-bhajanamatham-consecration-anniversary-committee"
published_at: "2026-10-13T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace5e2650958_kummankode-bhajanamatham-consecration-anniversary-committee.jpg"
keywords: ["Kummankode", "AyyappaFestival", "ConsecrationAnniversary", "TempleCommittee", "KeralaNews"]
---

# കുമ്മങ്കോട് ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം 26-ാം പ്രതിഷ്ഠാ വാർഷികം; ആഘോഷക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **കുമ്മങ്കോട്: ** ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം കുമ്മങ്കോട് 26-ാം പ്രതിഷ്ഠാ വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും നവംബർ 28, 29, 30 ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നതിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ പൂജകളും സാംസ്കാരിക-ഭക്തിനിർഭരമായ ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**കുമ്മങ്കോട്: ** ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം കുമ്മങ്കോട് 26-ാം പ്രതിഷ്ഠാ വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും നവംബർ 28, 29, 30 ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നതിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ പൂജകളും സാംസ്കാരിക-ഭക്തിനിർഭരമായ ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

**പുതിയ തിരഞ്ഞെടുത്ത ഭാരവാഹികൾ:**

ചെയർമാൻ: കെ.പി. ശ്രീധരൻ

വൈസ് ചെയർമാന്മാർ: അശോകൻ വി.പി, സനീഷ് സി.പി, മിനി സി.പി

കൺവീനർ: അശോകൻ ടി.ടി

ജോയിന്റ് കൺവീനർമാർ: സി.പി. വിജയൻ, പ്രമോദ് ടി, സുമ

ഖജാൻജി: രജീഷ് എ.കെ

**English Summary:**

The celebration committee has been formed for the 26th Consecration Anniversary and Ayyappa Pooja Festival of Kummankode Sree Narayana Guru Ayyappa Bhajanamatham, scheduled for November 28, 29, and 30. K.P. Sreedharan has been elected Chairman, T.T. Ashokan Convener, and A.K. Rajeesh Treasurer.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386923/kummankode-bhajanamatham-consecration-anniversary-committee)