---
title: "മൂവാഞ്ചേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Muvanchery Kunjami Hajjumma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386925/muvanchery-kunjami-hajjumma-passes-away"
published_at: "2026-10-13T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace66b2b32a7_muvanchery-kunjami-hajjumma-passes-away.jpg"
keywords: ["KeralaNews", "Obituary", "CongressLeader", "Nadapuram", "KPCC"]
---

# മൂവാഞ്ചേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായിരുന്ന വാണിയൂർ അന്ത്രുഹാജിയുടെ ഭാര്യ മൂവാഞ്ചേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: മമ്മുട്ടി, പരേതയായ മറിയം. സഹോദരങ്ങൾ: പാത്തൂട്ടി (കണ്ണോത്ത്), പരേതരായ മൂവാഞ്ചേരി കുഞ്ഞബ്ദുല്ലഹാജി, കുഞ്ഞാലി, കുഞ്ഞിമറിയം.

## Article Content

**നാദാപുരം: **കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായിരുന്ന വാണിയൂർ അന്ത്രുഹാജിയുടെ ഭാര്യ മൂവാഞ്ചേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: മമ്മുട്ടി, പരേതയായ മറിയം. സഹോദരങ്ങൾ: പാത്തൂട്ടി (കണ്ണോത്ത്), പരേതരായ മൂവാഞ്ചേരി കുഞ്ഞബ്ദുല്ലഹാജി, കുഞ്ഞാലി, കുഞ്ഞിമറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386925/muvanchery-kunjami-hajjumma-passes-away)