---
title: "ഉടൻ ബുക്ക് ചെയ്യുക; സൗജന്യ ഇ.എൻ.ടി പരിശോധനാ മെഡിക്കൽ ക്യാമ്പ് നാളെ"
english_title: "Free ENT Check-up Camp in Valayam Tomorrow; Booking Open Now"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386969/free-ent-checkup-camp-valayam-tomorrow"
published_at: "2026-10-14T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf0c8d48496_free-ent-checkup-camp-valayam-tomorrow.jpg"
keywords: ["ENTCamp", "FreeCheckup", "Valayam", "CityMedCare", "HealthCamp"]
---

# ഉടൻ ബുക്ക് ചെയ്യുക; സൗജന്യ ഇ.എൻ.ടി പരിശോധനാ മെഡിക്കൽ ക്യാമ്പ് നാളെ

> **Lead Summary:** **വളയം: **ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾക്ക് സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വളയത്തിൽ സൗജന്യ വിദഗ്ധ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വളയം: **ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾക്ക് സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ വളയത്തിൽ സൗജന്യ വിദഗ്ധ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

നാളെ (2026 ഒക്ടോബർ 15, വ്യാഴാഴ്ച) രാവിലെ 9.30 മുതൽ 10.30 വരെയാണ് ക്യാമ്പ്.

ഡോ. ശിൽപ പി.ടി (MBBS, MS, DNB - ENT) രോഗികളെ പരിശോധിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 8592931006, 6235410060.

City Med Care and Cure is organising a free specialist ENT check-up camp in Valayam tomorrow. The camp will be held from 9.30 am to 10.30 am, with Dr. Shilpa P.T. examining patients, and prior booking is available by phone.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386969/free-ent-checkup-camp-valayam-tomorrow)