---
title: "മലോൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Malol Kunhiraman Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387086/malol-kunhiraman-passes-away"
published_at: "2026-10-14T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf93278d16f_malol-kunhiraman-passes-away.jpg"
keywords: ["Obituary", "KeralaNews", "Edacheri", "MalolKunhiraman", "PassingAway"]
---

# മലോൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** എടച്ചേരി : മലോൽ കുഞ്ഞിരാമൻ അന്തരിച്ചു.

## Article Content

എടച്ചേരി : മലോൽ കുഞ്ഞിരാമൻ അന്തരിച്ചു.

ഭാര്യ: പരേതയായ മാതു

മക്കൾ . വിജയൻ (റിയൽ ഗ്ലാസ്സ് മാർട്ട് എടച്ചേരി ) സരസ ,ബാബു മലോൽ (തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്, റിട്ടയേർഡ് അധ്യാപകൻ ജി ബി എച്ച് എസ് എസ് തിരൂർ ) ഗണേശൻ , വിനോദൻ,ഉഷ

മരുമക്കൾ: പരേതനായ കുമാരൻ മേരി ( തിരൂർ ) ഷീജ (മൊകേരി) സുജ ( കല്ലേരി )

സഹോദരങ്ങൾ : നാണു മലോൽ ,മാതു , ലീല പരേതരായ മാത , നാരായണി

Malol Kunhiraman, 87, has passed away in Edacheri. He is survived by his children, relatives, and siblings, with details of the family listed in the obituary.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387086/malol-kunhiraman-passes-away)