---
title: "കായപ്പനിച്ചി 'അരുണോദയ'ത്തിൽ കെ. കരുണൻ അന്തരിച്ചു"
english_title: "K. Karunan Passes Away at Kayappanichi Arunodayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387087/k-karunan-passes-away-kayappanichi"
published_at: "2026-10-14T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf9625b99ca_k-karunan-passes-away-kayappanichi.jpg"
keywords: ["KeralaNews", "Obituary", "IrrigationProject", "ExecutiveEngineer", "Malappuram"]
---

# കായപ്പനിച്ചി 'അരുണോദയ'ത്തിൽ കെ. കരുണൻ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ : കായപ്പനിച്ചി 'അരുണോദയ 'ത്തിൽ കെ. കരുണൻ അന്തരിച്ചു. പഴശ്ശി ഇറിഗേഷൻ പ്രോജക്ട് റിട്ട. എക്സി. എൻജിനിയറായിരുന്നു.

## Article Content

ഇരിങ്ങണ്ണൂർ : കായപ്പനിച്ചി 'അരുണോദയ 'ത്തിൽ കെ. കരുണൻ അന്തരിച്ചു. പഴശ്ശി ഇറിഗേഷൻ പ്രോജക്ട് റിട്ട. എക്സി. എൻജിനിയറായിരുന്നു.

ഭാര്യ: അരുണലത. മക്കൾ: അനുപമ ( മുൻ പ്രിൻസിപ്പൽ ,വിദ്യാഭവൻ ,കോട്ടക്കൽ ) അരുൺ ( ഊരാളുങ്കൽ ലേബർ കോൺക്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) .മരുമക്കൾ: സജിത് ( റിട്ട. അധ്യാപകൻ ,പി.കെ.എം.എം. എച്ച്.എസ്. എസ് ,എടരിക്കോട് ,മലപ്പുറം )ലിജി.

സഹോദരങ്ങൾ : പരേതരായ നളിനി, രാജൻ .

K. Karunan, 82, of Kayappanichi Arunodayam, has died. He was a retired executive engineer of the Pazhassi Irrigation Project. He is survived by his wife Arunalatha, children Anupama and Arun, and other family members.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387087/k-karunan-passes-away-kayappanichi)