---
title: "കച്ചേരി മേയന ചീരു അന്തരിച്ചു"
english_title: "Kacheri Meyana Cheeru Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387098/kacheri-meyana-cheeru-passes-away"
published_at: "2026-10-14T21:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfa0bb54dad_kacheri-meyana-cheeru-passes-away.jpg"
keywords: ["Obituary", "KeralaNews", "Iringannur", "FuneralNotice", "FamilyAnnouncement"]
---

# കച്ചേരി മേയന ചീരു അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: കച്ചേരി മേയന ചീരു (ജാനു, 78) അന്തരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: കച്ചേരി മേയന ചീരു (ജാനു, 78) അന്തരിച്ചു.

ഭർത്താവ്: ബാലൻ. മക്കൾ: രാജീവൻ, ദിനേശൻ, അനീഷ്, ഷൈനി.

മരുമക്കൾ: റീന, ഗീത, അബില, ബാബു തലായി.

സഹോദരങ്ങൾ: കല്യാണി, കുഞ്ഞിപ്പെണ്ണ് (ജാനു), നാണു, പരേതരായ ചാത്തു, പാറു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387098/kacheri-meyana-cheeru-passes-away)