---
title: "ആളികത്തി പ്രതിഷേധം; ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പുറമേരിയിൽ സിപിഐ പ്രതിഷേധ ജ്വാല"
english_title: "CPI Purameri Local Committee Holds Protest Flame in Solidarity with Delhi Agitations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387099/cpi-purameri-protest-flame-delhi-agitations"
published_at: "2026-10-14T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfa18724acf_cpi-purameri-protest-flame-delhi-agitations.jpg"
keywords: ["CPI", "DelhiProtests", "Purameri", "KeralaPolitics", "ProtestFlame"]
---

# ആളികത്തി പ്രതിഷേധം; ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പുറമേരിയിൽ സിപിഐ പ്രതിഷേധ ജ്വാല

> **Lead Summary:** നാദാപുരം: ഡൽഹിയിൽ നടക്കുന്ന വിവിധ പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ പുറമേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് രജീന്ദ്രൻ കപ്പള്ളി നിർവ്വഹിച്ചു.

## Article Content

നാദാപുരം: ഡൽഹിയിൽ നടക്കുന്ന വിവിധ പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ പുറമേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് രജീന്ദ്രൻ കപ്പള്ളി നിർവ്വഹിച്ചു.

ചടങ്ങിൽ ലിഗേഷ് വി.ടി അധ്യക്ഷത വഹിച്ചു. സിപിഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി അഭിജിത്ത് കോറോത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.കെ. ചന്ദ്രൻ, കെ. സുനിത എന്നിവർ സംസാരിച്ചു. പ്രതിഷേധ ജ്വാല പരിപാടിക്ക് വി.ടി. ഗംഗാധരൻ, നികേഷ് പി.കെ, പി. സരള, ടി. സജീവൻ, ഇ.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി.

**English Summary:**

The CPI Purameri Local Committee organized a Protest Flame in solidarity with the ongoing agitations in Delhi. The event was inaugurated by CPI District Executive Member Rajendran Kappalli, with local leaders addressing the gathering.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387099/cpi-purameri-protest-flame-delhi-agitations)