---
title: "വിസ്മണി ഗോൾഡ് ഒരുക്കുന്നു; വ്യാപാരികൾക്ക് ഡെയ്‌ലി കലക്ഷൻ സൗകര്യം"
english_title: "Wizzmoni Gold Offers More Benefits, Daily Collection Facility for Traders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387505/vizzmonigold-daily-collection-facility"
published_at: "2026-10-17T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad34bdf62f0f_vismani-gold-daily-collection-facility.jpg"
keywords: ["GoldLoan", "DailyCollection", "HealthInsurance", "TradeFinance", "Wizzmoni Gold"]
---

# വിസ്മണി ഗോൾഡ് ഒരുക്കുന്നു; വ്യാപാരികൾക്ക് ഡെയ്‌ലി കലക്ഷൻ സൗകര്യം

> **Lead Summary:** നാദാപുരം: നിങ്ങളുടെ സ്വർണത്തിനു വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ.

## Article Content

നാദാപുരം: നിങ്ങളുടെ സ്വർണത്തിനു വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ.

ഗോൾഡ് ലോണിന് ഇഎംഐ തിരിച്ചടവിനുള്ള സൗകര്യം വിസ്മണി ഗോൾഡിൽ ഇപ്പോൾ ലഭ്യമാണ്. കൂടാതെ വ്യാപാരികൾക്കായി ഡെയിലി കളക്ഷൻ സൗകര്യവും ഒരുക്കിയിരിക്കുന്നു.

നിലവിലുള്ള ഗോൾഡ് ലോൺ ടേക്ക് ഓവർ ചെയ്യാനും വിസ്മണി ഗോൾഡ് സൗകര്യമൊരുക്കുന്നു. ഗോൾഡ് ലോണിനൊപ്പം ആരോഗ്യ ഇൻഷുറൻസ് തികച്ചും സൗജന്യമായി വിസ്മണി ഗോൾഡിൽ ലഭിക്കും.

യൂണിമണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിസ്മണി ഗോൾഡിന്റെ നാദാപുരം ബ്രാഞ്ച് സന്ദർശിക്കൂ, മറ്റെങ്ങും ലഭിക്കാത്ത ആനുകൂല്യങ്ങൾ നേടൂ.

സംശയങ്ങൾക്കും സഹായത്തിനുമായി വിളിക്കുക. 24x7 സപ്പോർട്ട് ലഭ്യമാണ്.

**കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക**

***9447009280***

***9387084997***

***9539439926***

Wizzmoni Gold  has announced additional benefits for customers, including EMI repayment options for gold loans and a daily collection facility for traders. The branch also offers gold loan takeover support and free health insurance, with 24/7 assistance available.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387505/vizzmonigold-daily-collection-facility)