---
title: "തയ്യുള്ളതിൽ ടി കണാരൻ അന്തരിച്ചു"
english_title: "Veteran Communist Activist T. Kanaran of Thayyullathil Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387627/t-kanaran-passes-away"
published_at: "2026-10-18T15:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a000c479b_t-kanaran-passes-away.jpg"
keywords: ["CommunistParty", "TradeUnion", "KeralaNews", "Obituary", "CITU"]
---

# തയ്യുള്ളതിൽ ടി കണാരൻ അന്തരിച്ചു

> **Lead Summary:** **അരൂർ: **ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പെരുമുണ്ടശ്ശേരിയിലെ തയ്യുള്ളതിൽ ടി കണാരൻ അന്തരിച്ചു. പെരുമുണ്ടച്ചേരി വെസ്റ്റ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മിച്ചഭൂമി, കുടികിടപ്പ് വളച്ചുകെട്ടൽ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.ദീർഘകാലം നാദാപുരം ടൗണിൽ മൊയിലോത്ത് മുക്കിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു.

## Article Content

**അരൂർ: **ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പെരുമുണ്ടശ്ശേരിയിലെ തയ്യുള്ളതിൽ ടി കണാരൻ അന്തരിച്ചു. പെരുമുണ്ടച്ചേരി വെസ്റ്റ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മിച്ചഭൂമി, കുടികിടപ്പ് വളച്ചുകെട്ടൽ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.ദീർഘകാലം നാദാപുരം ടൗണിൽ മൊയിലോത്ത് മുക്കിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു.

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലയിലെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ജില്ലാ രക്ഷാധികാരിയുമായിരുന്നു. ഭാര്യ : പരേതയായ ജാനു. മക്കൾ : അജിത, അനിത സിപിഐ എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിററി അംഗം, സജിത, സജില. മരുമക്കൾ: രവി (വാണിമേൽ), രജി (തിരൂവള്ളൂർ), പ്രദോഷ് (ചെറുവണ്ണൂർ) , രാജീവൻ (കല്ലോട് ). സഹോദരങ്ങൾ: ഓമശ്ശേരി പ്രശാന്തൻ,പരേതയായ കൗസു .

T. Kanaran, an early Communist Party worker from Perumundassery and a veteran trade union leader, has died at the age of 83. He was also a longtime barber shop owner in Nadapuram and a key figure in the struggle for land rights and tenant issues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387627/t-kanaran-passes-away)