---
title: "കാൽ ലക്ഷം വിദ്യാർത്ഥികൾ അണിനിരന്നു; എൻ.എം.എം.എസ്. മോഡൽ പരീക്ഷയിൽ ചരിത്ര പങ്കാളിത്തവുമായി കെ.എസ്.ടി.യു"
english_title: "Quarter-Million Students Join NMMS Model Exam in Record Participation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387629/nmms-model-exam-record-participation"
published_at: "2026-10-18T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4a2c2c0aa6_nmms-model-exam-record-participation.jpg"
keywords: ["NMMS", "KSTU", "ScholarshipExam", "KozhikodeNews", "StudentParticipation"]
---

# കാൽ ലക്ഷം വിദ്യാർത്ഥികൾ അണിനിരന്നു; എൻ.എം.എം.എസ്. മോഡൽ പരീക്ഷയിൽ ചരിത്ര പങ്കാളിത്തവുമായി കെ.എസ്.ടി.യു

> **Lead Summary:** **നാദാപുരം: ** കെ. എസ്. ടി. യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേഷണൽ മീൻസ് കം മേറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ മോഡൽ എക്സാമിൽ കാൽ ലക്ഷം കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷ യുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കെ. എസ്. ടി. യു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മണ്ടോടി ചോദ്യപേപ്പർ ബുക്ക്‌ ലെറ്റ്‌ വിദ്യാർത്ഥികൾക്ക് കൈമാറി നിർവ്വഹിച്ചു.

## Article Content

**നാദാപുരം: ** കെ. എസ്. ടി. യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേഷണൽ മീൻസ് കം മേറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ മോഡൽ എക്സാമിൽ കാൽ ലക്ഷം കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷ യുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കെ. എസ്. ടി. യു. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മണ്ടോടി ചോദ്യപേപ്പർ ബുക്ക്‌ ലെറ്റ്‌ വിദ്യാർത്ഥികൾക്ക് കൈമാറി നിർവ്വഹിച്ചു.

സെന്റർ കോ -ഓർഡിനേറ്റർ സമീറ. എം. അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസീൻ. സി. സി, കദീജ പി. കെ, സീതു കൃഷ്ണ ബി. എസ്,ഉമൈബ ഫിദ. എം, ഫെമിന. കെ എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.

A model examination for the National Means-cum-Merit Scholarship saw participation from around 25,000 students under the KSTU state committee. The Kozhikode district-level inauguration was held in Nadapuram, where the question booklet was handed over to students.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387629/nmms-model-exam-record-participation)