---
title: "വള്ളോട്ട് ദാമോദരക്കുറുപ്പ് അന്തരിച്ചു"
english_title: "Vallot Damodarakurup Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387665/vallot-damodarakurup-passes-away"
published_at: "2026-10-18T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4fbcd2391e_vallot-damodarakurup-passes-away.jpg"
keywords: ["Obituary", "KeralaNews", "Malabar", "CommunityNews", "Pureri"]
---

# വള്ളോട്ട് ദാമോദരക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** പുറമേരി: വള്ളോട്ട് ദാമോദരക്കുറുപ്പ് അന്തരിച്ചു . ഭാര്യ : ശാന്ത.

## Article Content

പുറമേരി: വള്ളോട്ട് ദാമോദരക്കുറുപ്പ് അന്തരിച്ചു . ഭാര്യ : ശാന്ത.

മക്കൾ : പ്രദീപ് , ദിലീപ് , പ്രവീൺ, പ്രസൂൺ (സിപിഐ എം പുറമേരി ലോക്കൽ കമ്മിറ്റി അംഗം). പ്രമോദ് ,വന്ദന ,

സഹോദരങ്ങൾ: പരേതരായ പത്മനാഭക്കുറുപ്പ് , ഗൗരിയമ്മ വിലങ്ങിൽ .

മരുമക്കൾ: ബവിജ വളയം , അജീഷ് ചേലക്കാട്

സഞ്ചയനം ബുധൻ രാവിലെ 9 മണിക്ക്.

Vallot Damodarakurup, 93, has passed away in Pureri. He is survived by his wife Shanta, children, and other family members; the cremation-related rites will be held on Wednesday at 9 a.m.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387665/vallot-damodarakurup-passes-away)