---
title: "നാദാപുരത്ത് സ്‌കൂട്ടറും ജിപ്പും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്"
english_title: "Scooter and Jeep Collide in Nadapuram; Rider Seriously Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387690/nadapuram-scooter-jeep-collision-injury"
published_at: "2026-10-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5952ea16ac_nadapuram-scooter-jeep-collision-injury.jpg"
keywords: ["NadapuramAccident", "ScooterCrash", "JeepCollision", "RoadSafety", "KeralaNews"]
---

# നാദാപുരത്ത് സ്‌കൂട്ടറും ജിപ്പും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം : **നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

## Article Content

**നാദാപുരം : **നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.

A scooter and a jeep collided near the state highway by Kakkamvelli Alpha Restaurant in Nadapuram around 8 a.m. today. The scooter rider sustained serious injuries, and the accident caused minor traffic disruption in the area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387690/nadapuram-scooter-jeep-collision-injury)