---
title: "കോമത്ത് വള്ളുവശ്ശേരി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു"
english_title: "Komath Valluvasheri Kunjabdulla Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/387945/komath-valluvasheri-kunjabdulla-haji-passes-away"
published_at: "2026-10-20T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad76ef03968d_komath-valluvasheri-kunjabdulla-haji-passes-away.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# കോമത്ത് വള്ളുവശ്ശേരി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം : കസ്തൂരിക്കുളം കോമത്ത് വള്ളുവശ്ശേരി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു.

## Article Content

നാദാപുരം : കസ്തൂരിക്കുളം കോമത്ത് വള്ളുവശ്ശേരി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ : പാത്തു ഹജ്ജുമ്മ. മക്കൾ : അമ്മദ്, ബഷീർ ,അഷ്റഫ്,ഇബ്രാഹി, സലിം, നഫീസ,സക്കീന, ആയിഷ.

മരുമക്കൾ: സൂപ്പി ഹാജി ബാവോത്ത്, ഹമീദ് നെല്ലിയുള്ളതിൽ, കുഞ്ഞബ്ദുല്ല പുതുശ്ശേരി വാണിമേൽ.

മയ്യിത്ത് നിസ്കാരം വൈകുന്നേരം : 5.30 ന് നാദാപുരം ജുമാ മസ്ജിദിൽ

Kunjabdulla Haji of Komath Valluvasheri in Nadapuram has passed away. The funeral prayer will be held at 5:30 pm at Nadapuram Juma Masjid.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/387945/komath-valluvasheri-kunjabdulla-haji-passes-away)