---
title: "വാണിമേൽ കാപ്പുമ്മൽ ചെക്കായി അന്തരിച്ചു"
english_title: "Vanimel Kappummal Chekkayi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388092/vanimel-kappummal-chekkayi-passes-away"
published_at: "2026-10-21T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8c48e04e0d_vanimel-kappummal-chekkayi-passes-away.jpg"
keywords: ["Obituary", "Vanimel", "Death News"]
---

# വാണിമേൽ കാപ്പുമ്മൽ ചെക്കായി അന്തരിച്ചു

> **Lead Summary:** വാണിമേൽ: വാണിമേൽ കാപ്പുമ്മൽ ചെക്കായി അന്തരിച്ചു.

## Article Content

വാണിമേൽ: വാണിമേൽ കാപ്പുമ്മൽ ചെക്കായി അന്തരിച്ചു.

ഭാര്യ: കല്യാണി. മക്കൾ: ശോഭ, സുമ , റീജ, റീജിത്ത് (സെക്രട്ടറി, സിപി ഐഎം വയൽ പിടിക ബ്രാഞ്ച്). മരുമക്കൾ: ഗോപാലൻ ( നരിപ്പറ്റ ), കൃഷ്ണൻ (കല്ലുനിര), മനോജൻ (വാണിമേൽ), ജിത (ഹരിത സേന അംഗം. വാണിമേൽ ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ: മന്നി, ബാലൻ, പരേതനായ കുഞ്ഞിരാമൻ.

Chekkayi of Kappummal, Vanimel, has passed away at the age of 80. He is survived by his wife, children, in-laws, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388092/vanimel-kappummal-chekkayi-passes-away)