---
title: "പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു"
english_title: "Puthuvandi Kunjami Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388133/puthuvandi-kunjami-passes-away"
published_at: "2026-10-22T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad973bf680de_puthuvandi-kunjami-passes-away.jpg"
keywords: ["Obituary", "Purameri", "Death News"]
---

# പുതുവാണ്ടി കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** പുറമേരി: പരേതനായ പുതുവാണ്ടി മൂസ്സയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

പുറമേരി: പരേതനായ പുതുവാണ്ടി മൂസ്സയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കൾ : അമ്മത്, അബ്ദുല്ല(ഖത്തർ), ഇബ്രാഹീം, ഹമീദ് മുസ്ല്യാർ, അബ്‌ദുറഹിമാൻ (ഖത്തർ), മൊയ്തു(ഖത്തർ), നഫീസ , പാത്തൂട്ടി , സാറ.

മരുമക്കൾ: നാവിയം പുത്തലത്ത് മായൻ കുട്ടി കക്കംവെള്ളി, ഇസ്മയിൽ കോമ്പീൻ്റെ മീത്തൽ ചാലപ്പുറം, ജമീല, ആയിശ പുളിയാവ്, സാറ ചെമ്മരത്തൂർ, ആയിശ ജാതിയേരി , സൗധ കുനിങ്ങാട്, അസ്മ വെള്ളൂർ, പരേതനായ കരിമ്പ്‌കുനി അമ്മത് കാർത്തികപ്പള്ളി.

മയ്യത്ത് നിസ്‌കാരം ഇന്ന് കാലത്ത് 9.30 ന് പുറമേരി ജുമ മസ്ജിദിൽ. ഖബറടക്കം 9.45 ന് നാദാപുരം ജുമ മസ്ജിദ് ഖബർസ്ഥാൻ.

Puthuvandi Kunjami, wife of the late Puthuvandi Moosa, has died at the age of 85 in Pureri. Funeral prayers were held at 9:30 a.m. at Pureri Juma Masjid, followed by burial at the Nadapuram Juma Masjid cemetery at 9:45 a.m.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388133/puthuvandi-kunjami-passes-away)