---
title: "വിഷ്ണു മംഗലം ബണ്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണം: പുഴ സംരക്ഷണ സമിതി ഭാരവാഹികൾ എം.എൽ.എ യെ കണ്ടു"
english_title: "Vishnu Mangalam Bund silt and waste must be removed: river protection committee meets MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388158/vishnu-mangalam-bund-silt-removal-demand"
published_at: "2026-10-22T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad99c7e00137_vishnu-mangalam-bund-silt-removal-demand.jpg"
keywords: ["RiverProtection", "Nadapuram", "MLAAbhijith", "RegulatorBridge", "BundIssue"]
---

# വിഷ്ണു മംഗലം ബണ്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യണം: പുഴ സംരക്ഷണ സമിതി ഭാരവാഹികൾ എം.എൽ.എ യെ കണ്ടു

> **Lead Summary:** **നാദാപുരം : **​അശാസ്ത്രീയമായി നിർമ്മിച്ച വിഷ്ണു മംഗലം ബണ്ട് കാരണം പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും, കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചുള്ള റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി ഭാരവാഹികൾ എം.എൽ.എ യെ കണ്ട് സംസാരിച്ചു.

## Article Content

**നാദാപുരം : **​അശാസ്ത്രീയമായി നിർമ്മിച്ച വിഷ്ണു മംഗലം ബണ്ട് കാരണം പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും, കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചുള്ള റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി ഭാരവാഹികൾ എം.എൽ.എ യെ കണ്ട് സംസാരിച്ചു.

​പുഴ സംരക്ഷണ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, കൺവീനർ മൊയ്തു കോണ്ട്ക്കണ്ടി എന്നിവരാണ് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്തുമായി കൂടിക്കാഴ്ച നടത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്.

River protection committee leaders met Nadapuram MLA K.M. Abhijith to demand the immediate removal of silt and waste accumulated in the river due to the poorly built Vishnu Mangalam bund. They also urged that work on the regulator-cum-bridge project, funded in the last budget, begin without delay.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388158/vishnu-mangalam-bund-silt-removal-demand)