---
title: "പാതിരിപ്പറ്റ മീത്തൽ വയലിലെ ആയിഷ അന്തരിച്ചു"
english_title: "Aisha Muliyangal Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388228/aisha-muliyangal-passes-away"
published_at: "2026-10-22T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada1e7ee17dc_aisha-muliyangal-passes-away.jpg"
keywords: ["Obituary", "Death News"]
---

# പാതിരിപ്പറ്റ മീത്തൽ വയലിലെ ആയിഷ അന്തരിച്ചു

> **Lead Summary:** പാതിരിപ്പറ്റ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ പൊയിലു പറമ്പത്ത് സൂപ്പി (വെങ്കല്ലുള്ളതറ )യുടെ ഭാര്യ ആയിഷ മുളിയങ്ങൽ അന്തരിച്ചു.

## Article Content

പാതിരിപ്പറ്റ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ പൊയിലു പറമ്പത്ത് സൂപ്പി (വെങ്കല്ലുള്ളതറ )യുടെ ഭാര്യ ആയിഷ മുളിയങ്ങൽ അന്തരിച്ചു.

മക്കൾ: സാജിത, സമീറ, പരേതയായ റൈഹാനത്ത്.

മരുമകൻ: റഫീഖ് ആയഞ്ചേരി. സഹോദരൻ: നിസാർ.

Aisha Muliyangal, 60, died in Padiripatta. She was the wife of the late Poilu Parambath Soopi of Meethal Vayal, Padiripatta.

She is survived by her daughters Sajitha and Sameera, son-in-law Rafeeq Ayanjeri, and brother Nisar. Her daughter Raihanath had predeceased her.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388228/aisha-muliyangal-passes-away)