---
title: "കോരം പൊയിൽ കണ്ണൻ അന്തരിച്ചു"
english_title: "Koran Poil Kannan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388229/koram-poil-kannan-passes-away"
published_at: "2026-10-22T19:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada1dafe592c_koram-poil-kannan-passes-away.jpg"
keywords: ["Obituary", "Vanimel", "Death News"]
---

# കോരം പൊയിൽ കണ്ണൻ അന്തരിച്ചു

> **Lead Summary:** വാണിമേൽ: കോരം പൊയിൽ കണ്ണൻ അന്തരിച്ചു. ഭാര്യ കല്യാണി. മക്കൾ: അശോകൻ, ശോഭ, അനിത, സുമതി, പരേതയായ കമല.

## Article Content

വാണിമേൽ: കോരം പൊയിൽ കണ്ണൻ അന്തരിച്ചു. ഭാര്യ കല്യാണി. മക്കൾ: അശോകൻ, ശോഭ, അനിത, സുമതി, പരേതയായ കമല.

മരുമക്കൾ: സുലോചന പുതുക്കുടി, പരേതനായ ചന്ദ്രൻ കുമ്പളച്ചോല, കുമാരൻ നിടുംപറമ്പ്, വിനോതൻ വൈത്തിരി.

സഹോദരങ്ങൾ: ചാത്തു പുതുക്കുടി, കുമാരൻ, ജാനു, കുഞ്ഞിരാമൻ [സി.പി.ഐ.എം പരപ്പുപാറ നോർത്ത് ബ്രാഞ്ച് മെമ്പർ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം], പരേതനായ കണാരൻ.

Koran Poil Kannan, aged 82, has passed away in Vanimel. He is survived by his wife Kalyani, children, grandchildren, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388229/koram-poil-kannan-passes-away)