---
title: "പാലോറ താഴകുനി ഗോപാലൻ അന്തരിച്ചു"
english_title: "Palora Thazhakuni Gopalan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388244/palora-thazhakuni-gopalan-passes-away"
published_at: "2026-10-22T21:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3bde78088_palora-thazhakuni-gopalan-passes-away.jpg"
keywords: ["Obituary", "Kallachi", "Death News"]
---

# പാലോറ താഴകുനി ഗോപാലൻ അന്തരിച്ചു

> **Lead Summary:** കല്ലാച്ചി: പാലോറ താഴകുനി ഗോപാലൻ (രാഘൂട്ടി ) അന്തരിച്ചു.

## Article Content

കല്ലാച്ചി: പാലോറ താഴകുനി ഗോപാലൻ (രാഘൂട്ടി ) അന്തരിച്ചു.

ഭാര്യ: ശാന്ത (എം ഇ ടി കോളേജ് കാന്റീൻ കല്ലാച്ചി ). മക്കൾ: കാവ്യശ്രീ(ചെന്നൈ),ഹർഷിൻ (ഓട്ടോ ഡ്രൈവർ ). സഹോദരങ്ങൾ: കല്യാണി (കുമ്മങ്കോട് ), ലീല (ഉമ്മത്തൂർ ), വിജയൻ (കുനിങ്ങാട് ),മനോജൻ (പുതുമ ഹോട്ടൽ തണ്ണീർപന്തൽ ), കമല (വിലാതപുരം ).

കുനിങ്ങാട് ചാലിയോട്ട് താഴകുനി പരേതരായ കാണാരന്റെയും നാരായണിയുടെയും മകനാണ്.

Palora Thazhakuni Gopalan, also known as Raghootti, has died at the age of 60 in Kallachi. He is survived by his wife, two children, and siblings, according to the obituary notice.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388244/palora-thazhakuni-gopalan-passes-away)