---
title: "താഴെ താനൂര് നമ്പോലത്ത് കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Kamalakshi Amma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388516/kamalakshi-amma-passes-away-new"
published_at: "2026-10-24T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc5d0487603_kamalakshi-amma-passes-away-new.jpg"
keywords: ["Obituary", "Iringannur", "KeralaNews", "FuneralNotice", "FamilyAnnouncement"]
---

# താഴെ താനൂര് നമ്പോലത്ത് കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **താഴെ താനൂര് നമ്പോലത്ത് കമലാക്ഷി അമ്മ അന്തരിച്ചു. ഭർത്താവ്:പരേതനായ എം. കെ ബാലകൃഷ്ണൻ നമ്പ്യാർ.

## Article Content

**ഇരിങ്ങണ്ണൂർ: **താഴെ താനൂര് നമ്പോലത്ത് കമലാക്ഷി അമ്മ അന്തരിച്ചു. ഭർത്താവ്:പരേതനായ എം. കെ ബാലകൃഷ്ണൻ നമ്പ്യാർ.

മക്കൾ : ബാലഗോപാലൻ,സുകുമാരൻ, മോഹനൻ, ഡോ.ശശിധരൻ , വേണുഗോപാലൻ. മരുമക്കൾ: ഉഷ, വിമല, ശോഭ, ഡോ: ശോഭനദേവി, മീര. സഞ്ചയനം: തിങ്കളാഴ്ച 9 മണിക്ക് വീട്ടുവളപ്പിൽ .

Kamalakshi Amma, 93, of Thazhe Thanoor Nambolath in Iringannur, has passed away. She was the wife of the late M.K. Balakrishnan Nambiar. The sanjayanam will be held on Monday at 9 a.m. at the family compound.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388516/kamalakshi-amma-passes-away-new)