---
title: "വേദനകളിൽ നിന്ന് ആശ്വാസത്തിലേക്ക്; പ്രശസ്ത പെയിൻ സ്പെഷ്യലിസ്റ്റ് ഡോ. വിഖാർ അഹമ്മദ് ഇനി വളയത്ത്"
english_title: "Relief from Pain: Dr. Vikhar Ahmed Now Available in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388656/vikhar-ahmed-pain-specialist-valayam-new"
published_at: "2026-10-25T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addbead43ce4_vikhar-ahmed-pain-specialist-valayam-new.jpg"
keywords: ["PainSpecialist", "Rehabilitation", "Kannur", "Valayam", "HealthCare"]
---

# വേദനകളിൽ നിന്ന് ആശ്വാസത്തിലേക്ക്; പ്രശസ്ത പെയിൻ സ്പെഷ്യലിസ്റ്റ് ഡോ. വിഖാർ അഹമ്മദ് ഇനി വളയത്ത്

> **Lead Summary:** **വളയം: **എംഫാറ്റിക് കണ്ണൂരിലെ പ്രശസ്ത പെയിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. വിഖാർ അഹമ്മദിന്റെ സേവനം ഇനി മുതൽ വളയത്തും ലഭ്യമാകും.

## Article Content

**വളയം: **എംഫാറ്റിക് കണ്ണൂരിലെ പ്രശസ്ത പെയിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോ. വിഖാർ അഹമ്മദിന്റെ സേവനം ഇനി മുതൽ വളയത്തും ലഭ്യമാകും.

സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ ആശുപത്രിയിലാണ് ഡോക്ടറുടെ സേവനം ലഭിക്കുക. വിട്ടുമാറാത്ത ശരീരവേദനകൾ, നടുവേദന, കഴുത്ത് വേദന, സന്ധിവേദന തുടങ്ങി വേദന സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വിദഗ്ധ ചികിത്സ ലഭ്യമാണ്.

ഡോ. വിഖാർ അഹമ്മദ് MBBS, DA, FIPM, CIPS Department Of Pain & Rehabilitation .

സമയം: ഒക്ടോബർ 29 - വ്യാഴാഴ്ച വൈകിട്ട് 4:30 മുതൽ 5:30 വരെ. 

സ്ഥലം: സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ, വളയം

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 8592931006, 6235410060

Dr. Vikhar Ahmed, a well-known pain and rehabilitation specialist from Kannur, will now be available in Valayam as well. His consultation will be offered at City Med Care and Cure Hospital on October 29 from 4:30 pm to 5:30 pm, with appointments and further details available via the listed phone numbers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388656/vikhar-ahmed-pain-specialist-valayam-new)