---
title: "പെരുമുണ്ടച്ചേരി എൽപി സ്കൂൾ മുൻ അധ്യാപകൻ ശ്രീധരക്കുറുപ്പ് അന്തരിച്ചു"
english_title: "Former Perumundachery LP School Teacher Sreedharakurup Dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388871/former-teacher-sreedharakurup-dies"
published_at: "2026-10-26T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf700497fb2_former-teacher-sreedharakurup-dies.jpg"
keywords: ["Obituary", "Nadapuram", "Death News"]
---

# പെരുമുണ്ടച്ചേരി എൽപി സ്കൂൾ മുൻ അധ്യാപകൻ ശ്രീധരക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** നാദാപുരം: പെരുമുണ്ടച്ചേരി എൽ പി സ്കൂൾ മുൻ അധ്യാപകൻ കൊടുവേരി ശ്രീധരക്കുറുപ്പ് അന്തരിച്ചു.

## Article Content

നാദാപുരം: പെരുമുണ്ടച്ചേരി എൽ പി സ്കൂൾ മുൻ അധ്യാപകൻ കൊടുവേരി ശ്രീധരക്കുറുപ്പ് അന്തരിച്ചു.

ഭാര്യ: ശാന്ത. മക്കൾ: വത്സരാജ് (അക്കൗണ്ടന്റ്, സൂറത്ത്), വാസു (സെക്രട്ടറി, ജനമിത്ര വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നാദാപുരം).

മരുമക്കൾ: രേഖ (കതിരൂർ), രൂപ പിലാച്ചേരി (ഗവ. എൽ.പി. സ്കൂൾ, കൂനിയോട്).

സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണക്കുറുപ്പ്, കുഞ്ഞപ്പക്കുറുപ്പ്, കാർത്യായനിയമ്മ, കുഞ്ഞിക്കേളുക്കുറുപ്പ്, ഗോപാലക്കുറുപ്പ്, നാരായണക്കുറുപ്പ്, പത്മിനിയമ്മ. സംസ്കാരം ഇന്ന് രാവിലെ 9ന് പെരുമുണ്ടച്ചേരി ഭജനമഠത്തിന് സമീപമുള്ള കണ്ടിയിൽ വസതിയിൽ.

Koduveri Sreedharakurup, 88, a former teacher of Perumundachery LP School, has died in Nadapuram. He is survived by his wife, children, daughters-in-law and other family members; the funeral will be held today at 9 am at his residence near the Bhajanamadam in Perumundachery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388871/former-teacher-sreedharakurup-dies)