---
title: "ജമാൽ കല്ലാച്ചിയുടെ പിതാവ് പഴം കൂട്ടത്തിൽ സൂപ്പി അന്തരിച്ചു"
english_title: "Jamal Kallachi’s Father Pazham Kootathil Supi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/388872/jamal-kallachi-father-pazham-kootathil-supi-dies"
published_at: "2026-10-26T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf707ddf384_jamal-kallachi-father-pazham-kootathil-supi-dies.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# ജമാൽ കല്ലാച്ചിയുടെ പിതാവ് പഴം കൂട്ടത്തിൽ സൂപ്പി അന്തരിച്ചു

> **Lead Summary:** നാദാപുരം: കല്ലാച്ചി-വാണിമേൽ റോഡിൽ താമസിക്കുന്ന വിശാഖപട്ടണത്തെ പഴയ വ്യാപാരി പഴം കൂട്ടത്തിൽ സൂപ്പി അന്തരിച്ചു. സംസ്കാരം രാവിലെ 9 മണിക്ക് നാദാപുരം ജുമാമസ്ജിദിൽ.

## Article Content

നാദാപുരം: കല്ലാച്ചി-വാണിമേൽ റോഡിൽ താമസിക്കുന്ന വിശാഖപട്ടണത്തെ പഴയ വ്യാപാരി പഴം കൂട്ടത്തിൽ സൂപ്പി അന്തരിച്ചു. സംസ്കാരം രാവിലെ 9 മണിക്ക് നാദാപുരം ജുമാമസ്ജിദിൽ.

ഭാര്യ: ചീളിയിൽ കാര്യാടൻ കദീജ.

മക്കൾ: ജമാൽ കല്ലാച്ചി (മനോരമ), അസീസ് (അബുദാബി), ഹാരിസ്, ആഷിഖ്, അബുദാബി സുലൈഖ, ജമീല, താഹിറ, ഹാജറ, ആഷിറ. മരുമക്കൾ: മഹ്മൂദ് ഒത്തിയിൽ, കുഞ്ഞാലി ആക്കൂൽ, കുഞ്ഞാലി, അബ്ദുറഹിമാൻ പാതിരിപ്പറ്റ, ചെറ്റക്കണ്ടി മൂസ, താഴെ എരവത്ത് ജമാൽ, എസ്. എം. സക്കീന, രൗഷത്ത്, നസീമ വില്യാപ്പള്ളി, ഫസീല കണ്ടച്ചരമ്പത്ത്, കാക്കംവെള്ളി.

സഹോദരങ്ങൾ: പരേതനായ ആയിനികുന്നത് താഴകുനി അമ്മദ്, പുതിയെടുത്ത് അബ്ദുള്ള ഹാജി, ദാര്യംവീട്ടിൽ ഇബ്രാഹിം, മൂസ (കല്ലാച്ചി), പൈക്കാട്ട് ആയിഷ.

Pazham Kootathil Supi, 95, a former trader from Visakhapatnam who lived on the Kallachi-Vanimel road in Nadapuram, has died. His funeral will be held at the Nadapuram Juma Masjid at 9 a.m.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/388872/jamal-kallachi-father-pazham-kootathil-supi-dies)