---
title: "പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Puthanpurayil Kunjippathu Hajjumma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389027/puthanpurayil-kunjippathu-hajjumma-passes-away"
published_at: "2026-10-27T19:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b2f1a3ea6_puthanpurayil-kunjippathu-hajjumma-passes-away.jpg"
keywords: ["Obituary", "Nadapuram", "Death News"]
---

# പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** നാദാപുരം : പുറമേരി പുത്തൻപുരയിൽ താമസിക്കും കുറ്റിയിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

നാദാപുരം : പുറമേരി പുത്തൻപുരയിൽ താമസിക്കും കുറ്റിയിൽ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ കേളോത്ത് മമ്മു ഹാജി. മക്കൾ: പരേതനായ പുത്തൻപുരയിൽ റസാക്ക്, മൂസ്സകുട്ടി, റഫീക്ക്, മാമി, ആയിശ , റാബിയ.

മരുമക്കൾ: മുട്ടത്ത് മഹമൂദ്, ഹസ്സൻ TK വയനാട്, കടുങ്ങാണ്ടി ഖാദർ, കല്ലിൽ സബിയ, കോമത്ത് ഷമീന , സുലയ്യ വയനാട് , പരേതയായ മറിയം പുളിക്കൂൽ.

സഹോദരങ്ങൾ : കുറ്റിയിൽ കുഞബ്ദുള്ള വയനാട്, ആയിശു കണ്ണോളി, പരേതയായ മറിയം കോയാടം വീട്ടിൽ.

മയ്യത്ത് നിസ്കാരം പുറമേരി ജുമാ മസ്ജിദിൽ നടന്നു, ശേഷം നാദാപുരം ജുമാ മസ്ജിദിൽ ഖബറടക്കി.

Kunjippathu Hajjumma, 83, of Puthanpurayil in Pureri, Nadapuram, has died. Funeral prayers were held at Pureri Juma Masjid, and the burial took place at Nadapuram Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389027/puthanpurayil-kunjippathu-hajjumma-passes-away)