---
title: "നാട്ടുകാരുടെ യാത്രയ്ക്ക് പുതിയ വഴി; വണ്ണാന്റെ വീട് - മഞ്ചേരി പള്ളി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "New Route for Locals: Vannan's House–Manjeri Palli Road Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389029/vannan-house-manjeri-palli-road-inaugurated"
published_at: "2026-10-27T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0b5ededbc6_vannan-house-manjeri-palli-road-inaugurated.jpg"
keywords: ["LocalDevelopment", "RoadInauguration", "ChekyadPanchayat", "Infrastructure"]
---

# നാട്ടുകാരുടെ യാത്രയ്ക്ക് പുതിയ വഴി; വണ്ണാന്റെ വീട് - മഞ്ചേരി പള്ളി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് ഈസ്റ്റ് പുളിയാവ് പതിനൊന്നാം വാർഡിലെ വണ്ണാന്റെ വീട് - മഞ്ചേരി പള്ളി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

## Article Content

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്ത് ഈസ്റ്റ് പുളിയാവ് പതിനൊന്നാം വാർഡിലെ വണ്ണാന്റെ വീട് - മഞ്ചേരി പള്ളി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

വാർഡ് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, റഫീഖ് വി.പി, അബ്ദു എ.കെ, മുഹമ്മദ് എ.കെ, റിയാസ് മാമുണ്ടേരി, ഇർഷാദ് കെ, മുഹമ്മദ് കെ, മുസ്ലിഹ് കെ.കെ, അൽതാഫ് കെ.കെ, ഹനഫി ഒ.വി, റഫീഖ് വി.കെ, അഫ്സൽ കെ.വി, മുഹമ്മദ് വിജാദ് എൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

The Vannan's House–Manjeri Palli road in East Puliyavu, Chekyad grama panchayat, was inaugurated by panchayat president Ahmed Punnakkal. Ward member Nasiyaath Riyas Mamunderi presided over the ceremony, which was attended by local leaders and residents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389029/vannan-house-manjeri-palli-road-inaugurated)