---
title: "'വോട്ട് തട്ടിപ്പിനെതിരെ പ്രതിഷേധജ്വാല'; ചെക്യാടിൽ തെരുവിലിറങ്ങി യുഡിഎഫ്, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "UDF Holds Protest March and Public Meeting in Chekyad Against Vote Fraud"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389185/chekyad-udf-protest-vote-fraud"
published_at: "2026-10-28T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1ff0d9a0b3_chekyad-udf-protest-vote-fraud.jpg"
keywords: ["UDF", "VoteFraud", "Nadapuram", "Congress"]
---

# 'വോട്ട് തട്ടിപ്പിനെതിരെ പ്രതിഷേധജ്വാല'; ചെക്യാടിൽ തെരുവിലിറങ്ങി യുഡിഎഫ്, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:** നാദാപുരം: വോട്ട് തട്ടിപ്പിനെതിരെ യുഡിഎഫ് ചെക്ക്യാട് മണ്ഡലം കമ്മിറ്റി പ്രതിഷേധത്തെരുവിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അഹമ്മദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: വോട്ട് തട്ടിപ്പിനെതിരെ യുഡിഎഫ് ചെക്ക്യാട് മണ്ഡലം കമ്മിറ്റി പ്രതിഷേധത്തെരുവിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അഹമ്മദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

ബി പി മൂസ, ടി ദാമോദരൻ, ടിപി ബാലൻ, കെ കെ അബൂബക്കർ ഹാജി, ലത്തീഫ് പൊന്നാണ്ടി, കെ കെ അബ്ദുല്ല,എൻ കെ കുഞ്ഞിക്കേളു,വസന്തകരിന്ത്രയിൽ,കെ. സുമിത, കെ ദ്വര,കെ പി കുമാരൻ, ടി എ സലാം, ടി കെ നവാസ്, റഫീഖ് കുനിയിൽ, വി വി കെ ജാതിയേരി, കുഞ്ഞാലി പാറോളതിൽ, സി കെ ജമീല, വി കെ സലീം, റൈഹാനത്ത് പറേമ്മൽ , ആത്തിക മുഹമ്മദ്, മൈമൂനത്ത് എം പി എന്നിവർ പ്രസംഗിച്ചു.

അഡ്വ: ഫായിസ് ചെക്യാട് നന്ദി പറഞ്ഞു.

The UDF Chekyad mandalam committee organized a protest march and public meeting as part of its agitation against alleged vote fraud in Nadapuram. Block Congress president Mohanan Parakkadavu inaugurated the event, which was chaired by Ahmed Kuruvayil and featured speeches by several local leaders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389185/chekyad-udf-protest-vote-fraud)