---
title: "'ഗ്യാനേഷ് കുമാറിനെ പുറത്താക്കണം'; വളയത്ത് പ്രതിഷേധജ്വാലയുയർത്തി യുഡിഎഫ്"
english_title: "UDF Raises Protest Flame in Valayam Demanding Gyanesh Kumar’s Removal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389196/udf-protest-valayam-gyanesh-kumar-removal"
published_at: "2026-10-28T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae212e379915_udf-protest-valayam-gyanesh-kumar-removal.jpg"
keywords: ["UDF", "Valayam", "ElectionCommission", "GyaneshKumar", "Protest"]
---

# 'ഗ്യാനേഷ് കുമാറിനെ പുറത്താക്കണം'; വളയത്ത് പ്രതിഷേധജ്വാലയുയർത്തി യുഡിഎഫ്

> **Lead Summary:** വളയം: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ആവശ്യവുമായി വളയത്ത് യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

വളയം: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ആവശ്യവുമായി വളയത്ത് യു.ഡി.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് സംഗമം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.എം.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, കെ. കൃഷ്ണൻ മാസ്റ്റർ, ഇ.വി. അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

പി. മഹേശ്, സി.കെ. ഉസ്മാൻ ഹാജി, പി.കെ. ശങ്കരൻ, സി.വി. കുഞ്ഞബ്ദുല്ല, ടി.ഇ. കൃഷ്ണകുമാർ, കെ.എൻ.കെ. ചന്ദ്രൻ, ടി.സി. സുബൈർ, വിജയൻ കുന്നുമ്മൽ, സി.കെ. അബൂട്ടി ഹാജി, ഇ.കെ. സാദിഖ്, സുനിൽ കാവുന്ത, ഫയാസ് വെള്ളിലാട്ട്, വി.വി. സുരേഷ്, സുശാന്ത് വളയം, മിനി ജയചന്ദ്രൻ, എൻ. റൈഹാനത്ത്, നജ്മ യാസർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

The UDF staged a protest meeting in Valayam demanding the removal of Election Commissioner Gyanesh Kumar. The event was inaugurated by Muhammad Banglath, president of the constituency Muslim League, and attended by several local leaders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389196/udf-protest-valayam-gyanesh-kumar-removal)